ദൂരം (മണ്ണാർക്കാട് നിന്നു്)

20 km (42 min)

ഫോൺ നമ്പർ

+91 8589895652, 9645586629

കേരളത്തിൽ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു. 1984-ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ച സൈലന്റ് വാലി നാഷണൽ പാർക്ക്(നിശബ്ദ താഴ്വര) 89.52 ച.മീലായി പരന്നുകിടക്കുന്നു. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകളാണ് മുഖ്യആകർഷണം. നിത്യഹരിത മഴക്കാടുകളും കുന്തിപ്പുഴയുടെ (സൈരന്ധ്രി) ആവിർഭാവവും അപൂർവങ്ങളായ 1000 ഓളം സസ്യവംശങ്ങളും ഇവിടുത്തെ ആകർഷണമാണ്.

മണ്ണാർക്കാട് - അഗളി റൂട്ടിൽ മുക്കാലി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഓഫീസിൽ നിന്നും ടൂറിസ്റ്റ് ഗൈഡ് സഹിതം വാഹനം ലഭ്യമാണ്

വഴി

Mannarkkad → Thenkara → Attapadi view point → Mukkali → Silent vally national park