ദൂരം (മണ്ണാർക്കാട് നിന്നു്)

40 km (1 hr 5 min )

ഫോൺ നമ്പർ

+91 491 2815295

പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് 'കേരളത്തിലെ വൃന്ദാവനം' എന്നറിയപ്പെടുന്ന മലമ്പുഴ ഗാർഡൻസ്. 1955-ലാണ് മലമ്പുഴ ഡാം നിർമ്മിച്ചത്. മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), ഫാൻ്റസി പാർക്ക്, നൂൽപാലത്തിന് സമീപമുള്ള *യക്ഷി* എന്നിവയാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ സംവിധാനം.

പാലക്കാട് ജംഗ്ഷൻ റയിൽവെ സ്റ്റേഷനിൽ നിന്ന് 5 കി.മി ആണ് ദൂരം.

വഴി

Mannarkkad → Thachampara → karimba→ kalladikode → mundur → muttikulangara → palakkad → malampuzha dam