
ദൂരം (മണ്ണാർക്കാട് നിന്നു്)
13 KM (26 min)ലൊക്കേഷൻ
1961ൽ നിർമ്മിച്ച കല്ലുകൊണ്ടുള്ള മണ്ണ് അണക്കെട്ടാണ് കാഞ്ഞിരപ്പുഴ ഡാം. വെറ്റിലച്ചോല എന്ന നിബിഡമായ ഹരിതവനമേഖലയും 7000 ഹെക്ടറോളം വൃഷ്ടിപ്രദേശവുമുള്ള ഈ മനോഹരമായ പ്രദേശം മണ്ണാർക്കാട് നിന്നും 13 കി.മി അകലെയാണ്. 8 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തില്‍ കുട്ടികള്‍ക്കായി പെഡല്‍ ബോട്ടിംഗ്, സ്വിമ്മിംഗ് പൂള്‍, സൈക്ലിംഗ്, വിവിധ റൈഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക സോണുകള്‍ ഉണ്ട്. പൂന്തോട്ടത്തില്‍ സംഗീത ജലധാരയും പ്രദേശം മുഴുവന്‍ അലങ്കരിക്കാന്‍ പ്രത്യേക ലൈറ്റിംഗ് ക്രമീകരണങ്ങളും ഉണ്ട്.
വഴി
Mannarkkad → Chirakkalpadi → Kanjiram → Kanjirapuzha Dam